India Express Reluctance To Travel To Brisbane For 4th Test | Oneindia Malayalam

  • 3 years ago
ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ടെസ്റ്റ് പരമ്പര ഒന്നിനുപിറകെ ഒന്നായി വിവാദങ്ങളെക്കൊണ്ട് നിറയുകയാണ്. രോഹിത് ശര്‍മയുള്ള അഞ്ചു താരങ്ങള്‍ മെല്‍ബണിലെ റെസ്‌റ്റോറന്റില്‍ ഭക്ഷണം കഴിക്കാന്‍ പോയതിന്റെ പേരില്‍ കഴിഞ്ഞ ദിവസം പ്രതിക്കൂട്ടിലായിരുന്നു. ഇപ്പോഴിതാ മറ്റൊരു പ്രതിസന്ധി ഉയര്‍ന്നുവന്നിരിക്കുകയാണ്.

Recommended