Britain gave approval to oxford vaccine

  • 3 years ago
Britain gave approval to oxford vaccine
ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയും അസ്ട്രാസെനെക്കയും വികസിപ്പിച്ചെടുത്ത കൊറോണ വൈറസ് വാക്സിന് അംഗീകാരം നല്‍കി ബ്രിട്ടന്‍. ഇതോടെ വാക്‌സിന് അംഗീകാരം നല്‍കുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമായി ബ്രിട്ടന്‍ മാറിക്കഴിഞ്ഞു.



Recommended