ഭിത്തിയിൽ ചേർത്ത് നിർത്തി അടിച്ചു’; നടി മീനു ആള് കൊള്ളാമല്ലോ

  • 3 years ago
ഫ്ലാറ്റില്‍ അതിക്രമിച്ച് കയറി തന്നെ മര്‍ദ്ദിച്ചുവെന്ന നടി മീനു മുനിറിന്റെ പരാതിയില്‍ ട്വിസ്റ്റ്. നടി തന്നെയാണ് ആക്രമിച്ചതെന്ന് ഫ്ലാറ്റിലെ അന്തേവാസിയായ വീട്ടമ്മ രംഗത്ത് എത്തിയിരിക്കുകയാണ്.

Recommended