ഒടുവിൽ അർണബിന്റെ മാപ്പോട് മാപ്പ് പറച്ചിൽ | Oneindia Malayalam

  • 3 years ago
വിദ്വേഷ പരാമര്‍ശങ്ങളുടെ പേരില്‍ അര്‍ണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ഭാരത് ഹിന്ദി വാര്‍ത്താ ചാനലിന് ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് റെഗുലേറ്റര്‍ ഓഫ്‌കോം വന്‍ തുക പിഴ ചുമത്തിയിരിക്കുകയാണ്. 20 ലക്ഷത്തോളം രൂപയാണ് പിഴയൊടുക്കേണ്ടത്. പിഴ ഒഴിവാക്കാന്‍ ക്ഷമ പറഞ്ഞുകൊണ്ട് അര്‍ണബ് ഗോസ്വാമി ഓഫ്‌കോമിന് അയച്ച കത്ത് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. അര്‍ണബിന്റെ മാപ്പ് പറച്ചില്‍ സവര്‍ക്കറുടെ റെക്കോര്‍ഡ് ഭേദിച്ചതായാണ് പരിഹാസം. വിശദാംശങ്ങള്‍ ഇങ്ങനെ


Recommended