Skip to playerSkip to main contentSkip to footer
  • 12/17/2020
kerala local body election results 2020: Viral 'Madhu' is here!
കേരളം തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിന്റെ ചൂടിലേക്ക് കടക്കുമ്പോള്‍ തൊട്ട് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായ പേരാണ് മധു. കൊല്ലം കോര്‍പ്പറേഷനിലെ കാവനാട് ഡിവിഷനില്‍ നിന്നാണ് മധു ജയിച്ചത്. മധുവിന്റെ ഫലം പ്രഖ്യാപിച്ച വാര്‍ത്ത അവതരിപ്പിച്ച ശേഷം 24 ന്യൂസിലെ മാധ്യമപ്രവര്‍ത്തകരായ ശ്രീകണ്ഠന്‍ നായരും അരുണ്‍കുമാറും പരസ്പരം ചോദിച്ച ആരാണ് മധു എന്ന ചോദ്യമാണ് ബുധനാഴ്ച സോഷ്യല്‍ മീഡിയയും ചോദിച്ചത്..മധു ദാ ഇവിടുണ്ട്


Category

🗞
News

Recommended