Prithviraj bags Kerala distribution rights of Vijay's Master | FilmiBeat Malayalam

  • 4 years ago
Prithviraj bags Kerala distribution rights of Vijay's Master...
ദളപതി വിജയിയുടെ മാസ്റ്റര്‍ റിലീസിനായി വലിയ ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. മാനഗരം, കൈദി തുടങ്ങിയ സിനിമകള്‍ക്ക് പിന്നാലെ സംവിധായകന്‍ ലോകേഷ് കനകരാജ് ഒരുക്കിയ ചിത്രമാണ് മാസ്റ്റര്‍, ദളപതി വിജയും മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന നിലയിലാണ് മാസ്റ്ററിന് ഹൈപ്പ് കൂടിയത്. സിനിമയുടെതായി മുന്‍പ് പുറത്തിറങ്ങിയ പോസ്റ്ററുകളും ടീസറുമെല്ലാം സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു. വിജയ് കോളേജ് അധ്യാപകനായി എത്തുന്ന ചിത്രത്തില്‍ വമ്പന്‍ താരനിരയാണ് അഭിനയിച്ചത്