Jasprit Bumrah gets guard of honour for his maiden first-class 50 | Oneindia Malayalam

  • 4 years ago
Jasprit Bumrah gets guard of honour for his maiden first-class 50
ഓസ്ട്രേലിയന്‍ എ ടീമിനെതിരായ പരിശീലന മത്സരത്തില്‍ അര്‍ദ്ധ സെഞ്ച്വറിയുമായി ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ ജസ്പ്രീത് ബുംറ. താരത്തിന്റെ ആദ്യ ഫാസ്റ്റ് ക്ലാസ് അര്‍ദ്ധ സെഞ്ച്വറിയായിരുന്നു ഇത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 16 റണ്‍സ് ആയിരുന്നു ബുംറയുടെ ഇതുവരെയുള്ള ടോപ് സ്‌കോര്‍. അര്‍ദ്ധ സെഞ്ച്വറി നേടി ഡ്രസിങ് റൂമില്‍ എത്തിയ ബുംറക്ക് ഇന്ത്യന്‍ ടീം ഗാര്‍ഡ് ഓഫ് ഹോണര്‍ നല്‍കുകയും ചെയ്തു