Bahrain says Covid-19 vaccine free for all citizens and residents | Oneindia Malayalam

  • 3 years ago
Bahrain says Covid-19 vaccine free for all citizens and residents
രാജ്യത്തെ എല്ലാവര്‍ക്കും സൗജന്യമായി കൊറോണവൈറസ് വാക്‌സിന്‍ നല്‍കാന്‍ ബഹ്‌റൈന്‍ ഭരണകൂടം തീരുമാനിച്ചു. രാജ്യത്തെ 27 മെഡിക്കല്‍ കേന്ദ്രങ്ങള്‍ വഴിയാകും വാക്‌സിന്‍ വിതരണം ചെയ്യുക. സ്വദേശികള്‍ക്ക് മാത്രമല്ല, വിദേശികള്‍ക്കും സൗജന്യ വാക്‌സിന്‍ നല്‍കുമെന്ന ബഹ്‌റൈന്റെ തീരുമാനം ഏറെ ആശ്വാസകരമാണ്.