England To Visit India For A Long Tour | Oneindia Malayalam

  • 3 years ago
England tour of India Full Schedule, venue, dates - All you need to know
ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനം പാതിവഴിയില്‍ എത്തിനില്‍ക്കുന്നു. നാലു മത്സരങ്ങള്‍ അടങ്ങിയ ടെസ്റ്റ് പരമ്പര കൂടി കഴിഞ്ഞാല്‍ പര്യടനം പൂര്‍ണം. എന്നാല്‍ നാട്ടില്‍ തിരിച്ചെത്തുന്ന ഇന്ത്യന്‍ ടീമിന് വിശ്രമിക്കാന്‍ സമയമില്ല. ഇംഗ്ലണ്ടുമായുള്ള ഇന്ത്യയുടെ മത്സരക്രമം ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡും ഇംഗ്ലണ്ട് ആന്‍ഡ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡും സംയുക്തമായി വ്യാഴാഴ്ച്ച പ്രഖ്യാപിച്ചു.

Recommended