Actor Mammootty's name missing in voter’s list, fails to cast vote | Oneindia Malayala

  • 4 years ago
Actor Mammootty's name missing in voter’s list, fails to cast vote
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കുകയാണ്. കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട് എന്നീ ജില്ലകളിലാണ് വോട്ടെടുപ്പ്.അതേസമയം, ഒട്ടേറെ പ്രമുഖര്‍ക്ക് തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനാകില്ല എന്നാണ് വിവരം. ഏറ്റവും ഒടുവില്‍ ഇക്കൂട്ടത്തില്‍ ഉയര്‍ന്ന പേര് നടന്‍ മമ്മൂട്ടിയുടേതാണ്