Mammootty made his public appearance after long nine months

  • 4 years ago
ഒന്‍പത് മാസങ്ങള്‍ക്ക് ശേഷം മമ്മൂക്ക പുറത്തിറങ്ങി

275 ദിവസത്തെ ക്വാറന്റീന് ശേഷം മമ്മൂട്ടി ഇന്ന് വീട്ടില്‍ നിന്നും പുറത്തിറങ്ങി. എംജി റോഡ് വഴി കണ്ടെയ്നര്‍ റോഡിലൂടെ കലൂര്‍ സ്റ്റേഡിയത്തിന് പിന്നിലെത്തി ചായ കുടിച്ച ശേഷമാണ് അദ്ദേഹം വീട്ടിലേക്ക് മടങ്ങിയത്.