Another Milestone Crossed By Virat Kohli | Oneindia Malayalam

  • 4 years ago
Virat Kohli surpasses Sachin Tendulkar, becomes fastest to score 22,000 international runs
ഓസ്‌ട്രേലിയക്കെതിരെ രണ്ടാം ഏകദിനത്തില്‍ സെഞ്ചുറിയും ജയവും പരമ്പരയും നഷ്‌ടമായെങ്കിലും ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്ക് ചരിത്രനേട്ടമാണ് സ്വന്തമാക്കാനായത്,കോലി ഒരിക്കലും അതോർക്കാൻ ഇഷ്ടപ്പെടുന്നിലായിരിക്കും, അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ വേഗത്തില്‍ 22,000 റണ്‍സ് തികച്ച താരമെന്ന നേട്ടമാണ് കോലി ഇന്നലെ സ്വന്തം പേരിൽ കുറിച്ചത്,

Recommended