Massive hike in petrol and diesel price | Oneindia Malayalam

  • 3 years ago
Massive hike in petrol and diesel price
അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവിലയില്‍ വലിയ കുതിപ്പാണ് കുറച്ച് ദിവസമായി ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ അഞ്ച് ദിവസവും വില ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. അത് തന്നെയാണ് ഇപ്പോള്‍ ഇന്ത്യയിലെ പെട്രോള്‍, ഡീസല്‍ വിലയിലും പ്രതിഫലിച്ചിരിക്കുന്നത്.



Recommended