Mother gives AK 47 as wedding gift for son in law

  • 4 years ago
മരുമകനെ ഞെട്ടിച്ച് അമ്മായിയമ്മയുടെ AK47

വധുവിന്റെ അമ്മ നല്‍കിയ സമ്മാനം കണ്ട് വേദിയിലുണ്ടായിരുന്നവര്‍ ആര്‍പ്പുവിളിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്ന വീഡിയോയിലുള്ളത്. വരനെ ആശ്ലേഷിച്ച ശേഷമാണ് വധുവിന്റെ അമ്മ വിവാഹ സമ്മാനം നല്‍കിയത്.

Recommended