നാലര ലക്ഷം രൂപയ്ക്ക് ഹെലികോപ്റ്റര്‍ എന്‍ട്രി | Oneindia Malayalam
- 4 years ago
Bride from idukki had a mass entry to wedding venue in helicopter
വണ്ടന്മേട്ടില്നിന്ന് ഒന്നേകാല്‍മണിക്കൂര്‍കൊണ്ട് വയനാട്ടിലെ വിവാഹസ്ഥലത്ത് എത്തി. ചെലവ് കൂടുതലായെങ്കിലും യാത്രയ്ക്ക് ചുരുങ്ങിയ സമയമേ വേണ്ടിവന്നുള്ളൂ. വിവാഹദിവസം റോഡ് യാത്ര ഒഴിവാക്കാനുമായി.