Skip to playerSkip to main contentSkip to footer
  • 11/24/2020
No Indian Player In The Rajasthan Royals Is Worth The Retention Money – Aakash Chopra
2021ലെ ഐപിഎല്ലിനു മുന്നോടിയായി മെഗാ താരലേലം നടക്കുകയാണെങ്കില്‍ ഒരു ഇന്ത്യന്‍ താരത്തെപ്പോലും രാജസ്ഥാന്‍ റോയല്‍സ് നിലനിര്‍ത്തേണ്ടതില്ലെന്നു ആകാഷ് ചോപ്ര തുറന്നടിച്ചു. തന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു അദ്ദേഹത്തിന്റെ ഞെട്ടിക്കുന്ന അഭിപ്രായപ്രകടനം.

Category

🥇
Sports

Recommended