സ്വന്തം പാര്‍ട്ടി കയ്യൊഴിഞ്ഞിട്ടും തോല്‍വി സമ്മതിക്കാതെ ട്രംപ് | Oneindia Malayalam
- 4 years ago
റിപ്പബ്ലിക്കന്‍ പാര്‍ട്ടി കൂടി കൈയ്യൊഴിഞ്ഞെങ്കിലും ട്രംപ് ആരോപണങ്ങള്‍ ആവര്‍ത്തിക്കുകയും താനാണ് തെരഞ്ഞെടുപ്പ് ജയിച്ചതെന്ന് നിരന്തരം ട്വീറ്റ് ചെയ്യുകയുമാണ്. തെരഞ്ഞെടുപ്പിലെ ക്രമക്കേടുകളെക്കുറിച്ചുള്ള ചില ട്വീറ്റുകള്‍ വസ്തുതാവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ട്വിറ്റര്‍ നീക്കം ചെയ്തിരുന്നു.