CPIM against central government after swapna's voice leaked

  • 4 years ago
മുഖ്യമന്ത്രിയെ ലക്ഷ്യം വെച്ചുള്ള അന്വേഷണ പ്രഹസനം

മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ് നിര്‍ബന്ധിച്ചതായി സ്വപ്‌നയുടെ ശബ്ദരേഖയില്‍ വ്യക്തമായി. മുഖ്യമന്ത്രിക്കായി ശിവശങ്കറിന്റെ കൂടെ യു.എ.ഇയില്‍ പോയി സാമ്പത്തിക വിലപേശല്‍ നടത്തിയെന്ന് മൊഴിനല്‍കാനാണ് ഇ.ഡി നിര്‍ബന്ധിച്ചതെന്നും ശബ്ദരേഖയില്‍ പറയുന്നു.

Recommended