Where is that Helicopter from Jayan's Kolilakkam?

  • 4 years ago
കോളിളക്കത്തിലെ വിവാദ ഹെലികോപ്ടര്‍ എവിടെ

സിനിമയിലെ ഹെലികോപ്റ്ററിന്റെ രജിസ്ട്രേഷന്‍ നമ്ബര്‍ ഏവിയേഷന്‍ വിദഗ്ധര്‍ തെറ്റിദ്ധരിച്ചതാണ് വ്യാജ പ്രചാരണങ്ങള്‍ക്ക് കാരണം. ഹെലികോപ്റ്ററിന്റെ രജിസ്ട്രേഷന്‍ നമ്ബര്‍ വിടി-ഇഎഡി എന്നാണ് എന്ന് തെറ്റിദ്ധരിച്ചാണ് പ്രചാരണം നടന്നത്.