Mohanlal shares his experience watching IPL2020 final with no crowd

  • 4 years ago
Mohanlal shares his experience watching IPL2020 final with no crowd
കോവിഡ് മഹാമാരിക്കിടെ ഏറെ പ്രതിസന്ധികള്‍ക്കിടയിലൂടെ നടന്ന ഐപിഎല്ലിന്റെ കലാശപ്പോരാട്ടം കാണാന്‍ മലയാള സിനിമാ താരം മോഹന്‍ലാലും ദുബായ് സ്‌റ്റേഡിയത്തിലുണ്ടായിരുന്നു. ഇപ്പോഴിതാ കലാശപ്പോരാട്ടത്തിന്റെ ആവേശത്തെക്കുറിച്ച് മോഹന്‍ലാല്‍ തന്റെ അനുഭവം തുറന്ന് പറഞ്ഞിരിക്കുകയാണ്.