Michael Vaughan Says MI Are The Best Team In The World | Oneindia Malayalam

  • 4 years ago
"Best Team In The World’ Mumbai Indians Can Win The T20 World Cup"
അഞ്ചാം ഐപിഎല്‍ കിരീടം സ്വന്തമാക്കിയ മുംബൈ ഇന്ത്യന്‍സ് ടീമിനെ വാനോളം പുകഴ്ത്തി ഇംഗ്ലണ്ടിന്റെ മുന്‍ ക്യാപ്റ്റന്‍ മൈക്കല്‍ വോന്‍. ഫൈനലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ അഞ്ചു വിക്കറ്റിനു തകര്‍ത്തായിരുന്നു മുംബൈയുടെ തുടര്‍ച്ചയായ രണ്ടാം കിരീട വിജയം. തന്റെ ട്വിറ്റര്‍ ഹാന്റിലിലൂടെയാണ് മുംബൈ ടീമിനെ വോന്‍ പ്രശംസ കൊണ്ടു മൂടിയത്