ട്രംമ്പിന്റെ അവസാന ശ്രമവും പാളി | Oneindia Malayalam

  • 4 years ago
US supreme court denies donald trump's plea
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് സുപ്രീംകോടതിയില്‍ നിന്ന് തിരിച്ചടി. പെന്‍സിവാനിയയില്‍ തിരഞ്ഞെടുപ്പ് ദിനത്തില്‍ ഉച്ചയ്ക്ക് ശേഷം രേഖപ്പെടുത്തിയ ബാലറ്റുകള്‍ എണ്ണുന്നത് ഉടന്‍ നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയാണ് യുഎസ് സുപ്രീം കോടതി തള്ളിക്കളഞ്ഞത്.


Recommended