Skip to playerSkip to main contentSkip to footer
  • 11/4/2020
Women’s T20 challenge: It’s the turn of the women to storm the desert
ഐപിഎല്ലിന്റെ 13ാം സീസണ്‍ പ്ലേഓഫിലേക്കു കടക്കാനിരിക്കെ ക്രിക്കറ്റ് പ്രേമികളെ ആവേശം കൊള്ളിക്കാന്‍ മറ്റൊരു ടൂര്‍ണമെന്റ് കൂടി. വനിതാ ഐപിഎല്ലെന്നു ചൂണ്ടിക്കാണിക്കപ്പെടുന്ന ടി20 ചാലഞ്ച് ടൂര്‍ണമെന്റെ മൂന്നാം സീസണാണ് ബുധനാഴ്ച ആരംഭിക്കുന്നത്. ഇന്ത്യന്‍ വനിതാ ടീമിലെ താരങ്ങളെല്ലാം തന്നെ വിവിധ ഫ്രാഞ്ചൈസികള്‍ക്കായി ടി20 ചാലഞ്ചില്‍ അണിനിരക്കും.

Category

🗞
News

Recommended