അര്‍ണബിനെ വീട്ടിലെത്തി അറസ്റ്റ് ചെയ്ത് മുംബൈപോലീസ്

  • 4 years ago
Arnab Goswami arrested by Mumbai Police
റിപബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയെ മുംബൈ പോലീസ് കസ്റ്റഡിയിലെടുത്തു. അദ്ദേഹത്തിന്റെ വീട്ടില്‍ രാവിലെ എത്തിയ പോലീസ് ഉദ്യോഗസ്ഥരുമായി അര്‍ണബ് ഏറെ നേരം കലഹിച്ചു. തുടര്‍ന്ന് ബലപ്രയോഗത്തിലൂടെയാണ് കസ്റ്റഡിയിലെടുത്തത് എന്നാണ് റിപ്പോര്‍ട്ട്.

Recommended