Do Or Die Game For Both RCB and DC | Oneindia Malayalam

  • 4 years ago
Do Or Die Game For Both RCB and DC
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പ്ലേ ഓഫില്‍ സീറ്റുറപ്പിക്കാന്‍ ഡല്‍ഹി ക്യാപിറ്റല്‍സും ആര്‍സിബിയും ഇന്ന് നേര്‍ക്കുനേര്‍. ജയിക്കുന്ന ടീം അനായാസം പ്ലേ ഓഫില്‍ സീറ്റുറപ്പിക്കുമ്പോള്‍ തോല്‍ക്കുന്ന ടീമിന്റെ കാര്യത്തില്‍ ഉറപ്പ് പറയാന്‍ സാധിക്കില്ല. മുംബൈ-ഹൈദരാബാദ് മത്സര ഫലത്തെ ആശ്രയിച്ചായിരിക്കും തോല്‍ക്കുന്ന ടീമിന്റെ വിധി.

Recommended