സസ്‌പെന്‍സ് തീര്‍ത്ത് ധോണിയുടെ മറുപടി | Oneindia Malayalam

  • 4 years ago

MS Dhoni confirms match against KXIP will not be his last for CSK





ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റനും ഇതിഹാസ താരവുമായ എംഎസ് ധോണിക്കു ഇതു ഐപിഎല്ലില്‍ അവസാന സീസണ്‍ ആവുമോ? ആരാധകര്‍ മുഴുവന്‍ ആകാംക്ഷയോടെ കാത്തിരുന്ന ഈ ചോദ്യത്തിന് ഒടുവില്‍ ധോണി തന്നെ മറുപടി നല്‍കിയിരിക്കുകയാണ്.

Recommended