Actress Manya's bold reply against fake news

  • 4 years ago
വ്യാജ വാര്‍ത്തയ്ക്ക് കമന്റായി മന്യയുടെ ചുട്ടമറുപടി

നടന്‍ ദിലീപിനെ കുറിച്ച് മന്യ നടത്തിയൊരു പ്രസ്താവനയായിരുന്നു വാര്‍ത്തയായത്. 'എനിക്ക് പ്രായം കുറഞ്ഞു പോയി, അല്ലെങ്കില്‍ വിവാഹം കഴിക്കുമെന്ന് ദിലീപ് പറയുമായിരുന്നു' എന്ന് മന്യ പറഞ്ഞു എന്നായിരുന്നു വാര്‍ത്ത. ഈ വാര്‍ത്തയുടെ കമന്റിലൂടെയാണ് ഇത് വ്യാജമാണെന്ന് മന്യ തുറന്നടിച്ചത്.

Recommended