Jyothiradhithya Scindia's tongue slip goes viral

  • 4 years ago
സിന്ധ്യയുടെ നാക്കുപിഴ വീഡിയോ വൈറല്‍, ഏറ്റെടുത്ത് കോണ്‍ഗ്രസ്

മധ്യപ്രദേശ് ദാബ്രയിലെ ബി.ജെ.പി പ്രചരണ റാലിക്കിടെ കൈപ്പത്തിക്ക് വോട്ട് ചെയ്യണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നേതാവ് ജ്യോതിരാദിത്യ സിന്ധ്യ. പ്രചരണ റാലിക്കിടെ സംഭവിച്ച നാക്കുപിഴ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരിക്കുകയാണ്.

Recommended