Csk vs kxip, everything about today's match

  • 4 years ago
പ്രതീക്ഷയോടെ Punjab, വഴി മുടക്കാന്‍ CSK

പ്ലേ ഓഫ് പ്രതീക്ഷ കാക്കാന്‍ ഇന്ന് ജയിക്കേണ്ടത് പഞ്ചാബിന് അനിവാര്യമാണ്. നിലവില്‍ 13 മത്സരത്തില്‍ നിന്ന് 12 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് പഞ്ചാബ്. അതേ സമയം 13 മത്സരത്തില്‍ നിന്ന് 10 പോയിന്റുള്ള സിഎസ്‌കെ നേരത്തെ തന്നെ പുറത്തായതാണ്.

Recommended