IPL 2020 : KXIP's Chances Of Making It To Playoffs | Oneindia Malayalam

  • 4 years ago
IPL 2020:KXIP Playoff Chances, Here’s How Kings XI Punjab Can Make It to Final Four
നിലവില്‍ 12 മല്‍സരങ്ങളില്‍ നിന്നും 12 പോയിന്റോടെയാണ് അവര്‍ നാലാംസ്ഥാനത്തു നില്‍ക്കുന്നത്. ടോപ്പ് ഫോറിലെത്തിയെങ്കിലും പഞ്ചാബിന് ഇനിയും പ്ലേഓഫ് ഉറപ്പിക്കാനായിട്ടില്ല. പ്ലോഓഫിലെത്താന്‍ അവര്‍ക്കു ഇനിയെന്താണ് വേണ്ടതെന്നു നോക്കാം.

Recommended