Muslim nations unite against France | Oneindia Malayalam

  • 4 years ago
Muslim nations unite against France
പ്രവാചകന്‍ മുഹമ്മദ് നബിയുടെ കാര്‍ട്ടൂര്‍ പ്രദര്‍ശിപ്പിച്ച സംഭവത്തില്‍ പ്രതിഷേധം കത്തുന്നു. അറബ് ലോകത്ത് ഫ്രാന്‍സിന്റെ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ശക്തം. കുവൈത്തില്‍ ഫ്രാന്‍സിന്റെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കില്ലെന്ന് സൂപ്പര്‍ മാര്‍ക്കറ്റുകളുടെ കൂട്ടായ്മ തീരുമാനിച്ചു.



Recommended