Skip to playerSkip to main contentSkip to footer
  • 10/23/2020
IPL 2020, CSK vs MI Match Preview
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടക്കുന്ന വാശിയേറിയ പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സും എം എസ് ധോണി നായകനായുള്ള ചെന്നൈ സൂപ്പര്‍ കിങ്‌സും നേര്‍ക്കുനേര്‍. 10 മത്സരങ്ങള്‍ പൂര്‍ത്തിയാക്കി മൂന്ന് മത്സരം മാത്രം വിജയിച്ച സിഎസ്‌കെ അവസാന സ്ഥാനത്തുള്ളപ്പോള്‍ മുംബൈ 12 പോയിന്റോടെ മൂന്നാം സ്ഥാനത്താണ്.

Category

🥇
Sports

Recommended