Steve Smith Takes The Blame For The Loss Vs SRH | Oneindia Malayalam

  • 4 years ago
IPL 2020- Steve Smith On Rajasthan Royals' Eight-Wicket Defeat To SRH

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണിലെ പ്ലേ ഓഫ് പോരാട്ടം ശക്തമാകവെ നിര്‍ണ്ണായക സമയത്ത് തോല്‍വി വഴങ്ങിയിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ്.സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് എട്ട് വിക്കറ്റിനാണ് രാജസ്ഥാന്‍ പരാജയപ്പെട്ടത്. ഇപ്പോഴിതാ മത്സരശേഷം തോല്‍വിയെക്കുറിച്ച് നായകന്‍ സ്റ്റീവ് സ്മിത്ത് പ്രതികരിച്ചിരിക്കുകയാണ്.

Recommended