Skip to playerSkip to main contentSkip to footer
  • 10/22/2020
IPL 2020- Virat Kohli's captaincy surprises Gautam Gambhir

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡഴ്‌സിനെതിരായ കളിക്കിടെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നായകന്‍ വിരാട് കോലിയെ കുറ്റപ്പെടുത്തിയ മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീറിന് മുഖമടച്ച് കിട്ടി മറുപടി. കോലിയെ കുറ്റം പറഞ്ഞ് നാക്ക് വായിലേക്ക് ഇടുന്നതിന് മുമ്പാണ് ഗംഭീറിന് ഇങ്ങനെയൊരു തിരിച്ചടി കിട്ടിയതെന്നു പറഞ്ഞാലും അതിശയോക്തിയില്ല. അത്രയും മികച്ചതായിരുന്നു 'ടൈമിങ്'. പേസര്‍ നവദീപ് സെയ്‌നിയാണ് തന്റെ കഴിവിനെ ചോദ്യം ചെയ്ത ഗംഭീറിന് ഗ്രൗണ്ടില്‍ അതേ നിമിഷത്തില്‍ തന്നെ മറുപടി നല്‍കിയത്.

Category

🗞
News

Recommended