പഞ്ചാബ് കുതിക്കുന്നു , പ്ലേ ഓഫ് പ്രതീക്ഷ സജീവം | Oneindia Malayalam

  • 4 years ago
Kings XI Punjab beat Delhi Capitals by 5 wickets

തുടര്‍ച്ചയായ മൂന്നാമത്തെ കളിയിലും വെന്നിക്കൊടി പാറിച്ച് പഞ്ചാബ് പ്ലേഓഫ് പ്രതീക്ഷകള്‍ കൂടുതല്‍ സജീവമാക്കി. പോയിന്റ് പട്ടികയിലെ ഒന്നാംസ്ഥാനക്കാരായ ഡല്‍ഹി ക്യാപ്പിറ്റല്‍സിനൊണ് പഞ്ചാബ് അഞ്ചു വിക്കറ്റിനു തുരത്തിത്.








Recommended