Vijay sethupathy's daughter threatened by twitterati | Oneindia Malayalam

  • 4 years ago
Vijay sethupathy's daughter threatened by twitterati
ചിത്രത്തിനെതിരെ തമിഴ്നാട്ടില്‍ വലിയ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലായിരുന്നു സേതുപതിയുടെ പിന്മാറ്റം. എന്നാല്‍ ചിത്രത്തില്‍ ഇതിന് പിന്നാലെ അദ്ദേഹത്തിന്റെ പ്രായപൂര്‍ത്തിയാകാത്ത മകള്‍ക്ക് നേരെ ബലാത്സംഗ ഭീഷണിയുമായി ഒരാള്‍ രംഗത്തെത്തി.

Recommended