IPL 2020 : CSK's Plan For Remainder Of The Season | Oneindia Malayalam

  • 4 years ago
IPL 2020: Reveals Plans For Imran Tahir For The Remainder Of The Tournament
കഴിഞ്ഞ സീസണില്‍ ഏറ്റവുമധികം വിക്കറ്റുകള്‍ കൊയ്ത് പര്‍പ്പിള്‍ ക്യാപ്പിന് അവകാശിയായ ദക്ഷിണാഫ്രിക്കന്‍ സ്പിന്നര്‍ ഇമ്രാന്‍ താഹിറിനെ ഈ സീസണില്‍ ഇനിയും സിഎസ്‌കെയുടെ മഞ്ഞക്കുപ്പായത്തില്‍ ഗ്രൗണ്ടില്‍ കണ്ടിട്ടില്ല. താരത്തിന്റെ പ്ലെയിങ് ഇലവനിലേക്കുള്ള മടങ്ങി വരവിനെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് സിഎസ്‌കെ സിഇഒ കാശി വിശ്വനാഥന്‍.