Virat Kohli describes AB de Villiers' knock as "superhuman" effort | Oneindia Malayalam

  • 4 years ago
എ ബി ഡിവില്ലിയേഴ്‌സ് അതിമാനുഷികന്‍ എന്ന് ആര്‍സിബി നായകന്‍ വിരാട് കോഹ്‌ലി. മറ്റ് ബാറ്റ്‌സ്മാന്മാര്‍ ഷാര്‍ജയിലെ പിച്ചില്‍ ബുദ്ധിമുട്ടിയപ്പോള്‍ ഡിവില്ലിയേഴ്‌സില്‍ നിന്ന് തകര്‍പ്പന്‍ ഇന്നിങ്‌സ് വന്നത് ചൂണ്ടിയാണ് കോഹ്‌ലിയുടെ വാക്കുകള്‍.

മറ്റ് ബാറ്റ്‌സ്മാന്മാരെ വെള്ളം കുടിപ്പിച്ച പിച്ച്‌, അവിടെ ഡിവില്ലിയേഴ്‌സ് അതിമാനുഷികനായി