IPL 2020- Rahul Tewatia And Khaleel Ahmed Involved In Heated Altercation | Oneindia Malayalam

  • 4 years ago
ഹൈദരാബാദിന്റെ സ്റ്റാര്‍ സ്പിന്നര്‍ റാഷിദ് ഖാനെറിഞ്ഞ 18ാം ഓവറില്‍ തെവാത്തിയ ഹാട്രിക്ക് ബൗണ്ടറികള്‍ നേടിയിരുന്നു. ഈ ഓവറില്‍ 14 റണ്‍സും രാജസ്ഥാന്‍ നേടി. എന്തുകൊണ്ടാണ് റാഷിദിനെതിരേ താന്‍ തുടരെ മൂന്നു ബൗണ്ടറികള്‍ നേടിയതെന്നു തുറന്നു പറഞ്ഞിരിക്കുകയാണ് തെവാത്തിയ.

Recommended