What's wrong with Sanju Samson? | Oneindia Malayalam

  • 4 years ago
What's wrong with Sanju Samson?
മോഹിപ്പിക്കുന്ന തുടക്കമാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സഞ്ജു സാംസണ്‍ ലഭിച്ചത്.ആദ്യ രണ്ട് കളിയില്‍ മാന്‍ ഓഫ് ദി മാച്ചായി തുടങ്ങിയതിന് പിന്നാലെ മൂന്ന് കളിയില്‍ രണ്ടക്കം കടക്കാതെയാണ് സഞ്ജു സാംസണ്‍ പുറത്തായത്. ഇതോടെ ബാറ്റ്‌സ്മാന്മാരെ തുണക്കുന്ന ഷാര്‍ജക്ക് പുറത്ത് അടിതെറ്റി വീഴുന്ന സഞ്ജുവിനെ ലക്ഷ്യമിട്ട് ട്രോളുകളും സമൂഹമാധ്യമങ്ങളില്‍ നിറയുന്നു.


Recommended