Donald Trump's post removedby facebook | Oneindia Malayalam

  • 4 years ago
Facebook And Twiter Take Action Against Donald Trump Over Spreading Misinformation About Covid-19
കൊവിഡ്-19 വൈറസിനെ നിസാരവല്‍ക്കരിച്ചെന്നാരോപിച്ച് അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിനെതിരെ നടപടിയെടുത്ത് ഫേസ്ബുക്കും ട്വിറ്ററും. കൊവിഡ്-19 ഒരു സാധാരണ ജലദോഷപനിയാണെന്നായിരുന്നു ട്രംപ് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്.


Recommended