West Bengal Woman Turns Lakhpati After Catching 52-kg Bhola Fish

  • 4 years ago
West Bengal Woman Turns Lakhpati After Catching 52-kg Bhola Fish
ഭാഗ്യം ഏതു രൂപത്തിലാണ് നമ്മളെ തേടിയെത്തുക എന്നു പറയാന്‍ സാധിക്കില്ല. പശ്ചിമ ബംഗാളിലെ ഒരു വയോധികയെ ഭാഗ്യം കടാക്ഷിച്ചത് മത്സ്യത്തിന്റെ രൂപത്തിലാണ്. സാഗര്‍ ദ്വീപിലെ ഛക്ഭുല്‍ഡൂബിയിലുള്ള പുഷ്പ കര്‍ എന്ന വൃദ്ധയ്ക്കാണ് നദിയിലൂടെ ഒഴുകിനടന്ന അപൂര്‍വ മത്സ്യത്തെ കിട്ടിയത്‌