Megna raj's baby shower photos viral

  • 4 years ago
Meghna raj's baby shower photos viral
പ്രിയപ്പെട്ടന്റെ വേര്‍പാട് നല്‍കിയ വേദനയ്ക്കൊപ്പം ആദ്യത്തെ കണ്‍മണിയെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ് തെന്നിന്ത്യന്‍ നടി മേഘ്ന രാജ്. ഹൃദയസ്തംഭനത്തെ തുടര്‍ന്ന് ജൂണ്‍ ഏഴിനായിരുന്നു ചിരഞ്ജീവി അന്തരിക്കുന്നത്. ആ സമയത്ത് നാല് മാസം ഗര്‍ഭിണിയായിരുന്നു മേഘ്ന.