Harley-Davidson cuts short its Indian ride | Oneindia Malayalam
  • 4 years ago
Harley-Davidson cuts short its Indian ride, discontinues sales and manufacturing
ഇന്ത്യയിലെ നിർമാണ പ്രവർത്തനം നിർത്തുകയാണെന്ന് അമേരിക്കൻ മോട്ടോർ സൈക്കിൾ ബ്രാൻഡായ
ഹാർലി-ഡേവിഡ്സൺ അറിയിച്ചിരിക്കുകയാണ്,'ദി റിവയർ' തന്ത്രം എന്ന് കമ്പനി വിളിക്കുന്ന പ്രവർത്തനങ്ങൾ പുനസംഘടിപ്പിക്കുന്ന പ്രക്രിയയുടെ ഭാഗമായി ഹാർലി-ഡേവിഡ്സൺ ഇന്ത്യയിലെ വിൽപ്പന, ഉൽപ്പാദന പ്രവർത്തനങ്ങൾ നിർത്താൻ തീരുമാനിച്ചു.


Recommended