ഓർഗാനിക് കൃഷിയുമായി മോഹൻലാൽ | Oneindia Malayalam

  • 4 years ago
Mohanlal tries his hands on farming during lockdown time,
മോഹൻലാൽ ഭക്ഷണ പ്രിയൻ മാത്രമല്ല, ഭക്ഷണത്തിനുള്ള കായ്കനികൾ കൃഷിചെയ്യുന്ന കാര്യത്തിലും താത്പ്പരനാണെന്നു ഈ ചിത്രങ്ങൾ പറയും. കൃഷിയും, പാചകവും, ആസ്വാദനവും എല്ലാം ചേർന്ന സമ്പൂർണ്ണത ലാലേട്ടന് സ്വന്തം. ചെടിച്ചട്ടിയിലും വള്ളിപ്പടർപ്പിലും കാർഷിക വിളകൾ നട്ടുവളർത്തുന്ന ചിത്രങ്ങളാണിത്, കലൂര്‍ എളമക്കരയിലെ വീടിനോട് ചേര്‍ന്ന് അര ഏക്കർ സ്ഥലത്താണ് മോഹന്‍ലാലിന്റെ കൃഷി പരീക്ഷണം.

Recommended