IPL 2020 : Rohit Sharma hits 80 from 54 balls | Oneindia Malayalam

  • 4 years ago
കൊല്‍ക്കത്തക്കെതിരെ ആഞ്ഞടിച്ച് രോഹിത് ശര്‍മ്മ
ഐ.പി.എല്‍ രണ്ടാം മത്സരത്തിനിറങ്ങിയ മുംബൈ സൂപ്പര്‍ കിങ്​സിന്​ കൂറ്റന്‍ സ്​കോര്‍. കൊല്‍ക്കത്ത നൈറ്റ്​റൈഡേഴ്​സിനെതിരായ ​മത്സരത്തില്‍ ടോസ്​ നഷ്​ടപ്പെട്ട്​ ബാറ്റിങ്ങിനിറങ്ങിയ നിലവിലെ ചാമ്ബ്യന്മാരെ ക്യാപ്​റ്റന്‍ രോഹിത്​ ശര്‍മ(80) അര്‍ധ​ സെഞ്ച്വറിയുമായി നയിച്ചപ്പോള്‍ നിശ്ചിത ഓവറില്‍ അഞ്ചു വിക്കറ്റ്​ നഷ്​ടത്തില്‍ മുംബൈ 195 റണ്‍സെടുത്തു.