ഗുലാം നബി ആസാദ് പുറത്ത്, തരൂരിനെ തഴഞ്ഞു | Oneindia Malayalam

  • 4 years ago
reshuffle in congress: gulam nabi azad removed, kerala retains 3 posts in aicc

കോണ്‍ഗ്രസില്‍ കത്തെഴുതിയവരെ അടിമുടി അവഗണിച്ച് വലിയ പൊളിച്ചെഴുത്ത്. വര്‍ക്കിംഗ് കമ്മിറ്റിയിലാണ് മാറ്റം വന്നിരിക്കുന്നത്. പ്രമുഖ നേതാവ് ഗുലാം നബി ആസാദിനെ അടക്കം മാറ്റിയിരിക്കുകയാണ്.





Recommended