Pubg addict teenager theft two lakhs from grandpa's account | Oneindia Malayalam

  • 4 years ago
Pubg addict teenager theft two lakhs from grandpa's account
2500 രൂപ പിന്‍വലിച്ചതോടെ അക്കൗണ്ട് ബാലന്‍സായി 275രൂപ കാണിച്ചു. ഇതോടെ ഇദ്ദേഹം ബാങ്കുമായി ബന്ധപ്പെടുകയും പരാതി നല്‍കി. 2.34 ലക്ഷം രൂപ അക്കൗണ്ടില്‍നിന്ന് നഷ്ടപ്പെട്ടതായും ഇത്രയും തുക പിന്‍വലിച്ചതിനെക്കുറിച്ച് യാതൊരു സന്ദേശവും ബാങ്കില്‍നിന്ന് ഫോണില്‍ എത്തിയിരുന്നില്ലെന്നും പരാതിയില്‍ പറയുന്നു.

Recommended