കെടുത്തിയ തീയും കടത്തിയ സ്വര്‍ണവും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്നാണ് പലരുടെയും സംശയം. എല്ലാ മാലിന്യത്തെയും നീക്കി ശുദ്ധമാക്കാന്‍ തീയ്ക്കുള്ള കഴിവ് പുരാണകാലം തൊട്ടേ പ്രസിദ്ധമാണല്ലോ. ഇതു പോലൊരു അഗ്നിശുദ്ധിയാണോ ആപ്പീസില്‍ അരങ്ങേറിയത്? ഔട്ട് ഓഫ് റേഞ്ച് ചര്‍ച്ച ചെയ്യുന്നു..
Be the first to comment