Ashwin recalls the night MS Dhoni decided to retire from Tests | Oneindia Malayalam

  • 4 years ago
Ashwin recalls the night MS Dhoni decided to retire from Tests
ഇക്കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തില്‍ ധോനി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു.ഇതിനു പിന്നാലെ അദ്ദേഹത്തിനൊപ്പമുള്ള ഓര്‍മകള്‍ പങ്കുവെച്ച് താരങ്ങള്‍ രംഗത്തെത്തുകയും ചെയ്തു.ഇതിനിടെയാണ് ധോനിയുമൊത്തുള്ള ഓര്‍മകള്‍ പങ്കുവെച്ചുള്ള ഒരു വീഡിയോയുമായി അശ്വിന്‍ രംഗത്ത് എത്തിയിരിക്കുന്നത്